Trending

കുറ്റിക്കടവ്, പഴയ കാല മുസ്ലീം ലീഗ് നേതാവും മാവൂർ ഗോളിയോറൻസ് തൊഴിലാളിയുമായിരുന്ന തോട്ടത്തിൽ വി.പി മുഹമ്മദ് ഹാജി (95) അന്തരിച്ചു.

കുറ്റിക്കടവ്,
പഴയ കാല മുസ്ലീം ലീഗ് നേതാവും മാവൂർ ഗോളിയോറൻസ് തൊഴിലാളിയുമായിരുന്ന തോട്ടത്തിൽ വി.പി മുഹമ്മദ് ഹാജി (95) അന്തരിച്ചു.
 
ഭാര്യ പരേതയായ ആയിഷ അനന്തായൂർ,
മക്കൾ: മറിയം, സുബൈദ, സുഹറ, വി പി അലി, വി പി ജഅ്ഫർ, വി പി അബ്ദുൽ ജലീൽ, സഫിയ, നഫീസ, അബ്ദുൽ ശുകൂർ.
സഹോദരങ്ങൾ:- 
അബ്ദുൽ ഹമീദ് തിക്കോടി, അബ്ദുൽ ഗഫൂർ നടക്കാവ് കൊട്ടാരം റോഡ്, ഉമ്മർകോയ വെങ്ങളം, ആമിന ഊർക്കടവ്, സൈനബ മണക്കടവ്, നുസൈബ എടവണ്ണപ്പാറ,
പരേതരായ ആയിശ കുട്ടി ഊർക്കടവ്, സഫിയ ഊർക്കടവ്, നഫീസ ചെറൂപ്പ
 മരുമക്കൾ :-
സുലൈ മാൻ(ആക്കോട് ) എ പി അബ്ദുള്ള കുട്ടി( മാവൂർ ) കുഞ്ഞാലി (അരയങ്കോട് ),
 ഹസ്സൻ (മാവൂർ), അൻവർ സാദത്ത് (കൊടിയത്തൂർ), ഷാനിജ (തിക്കോടി) ,ജംഷീന (പെരുമണ്ണ) , തസ്ലീന കല്ലേരി ) , 
നഫീസതുൽ മിസ്രിയ (ചെറുവാടി).
ജനാസ നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുറ്റിക്കടവ് വലിയ ജുമഅത്ത് പള്ളിയിൽ വെച്ച് നടക്കും.

Post a Comment

Previous Post Next Post