Trending

ഒടുമ്പ്ര കാവുങ്ങൽ ബാബു 64 വയസ്സ് നിര്യാതനായി

ഒടുമ്പ്ര
കാവുങ്ങൽ ബാബു 64 വയസ്സ് നിര്യാതനായി 


പിതാവ് പരേതനായ അച്ചുതൻ മാതാവ് പരേതരായ ജാനു ഭാര്യ ശാലിനി മക്കൾ ഷിബിൻലാൽ ( DYFI ഒടുമ്പ്ര മേഖലാ സെക്രട്ടറി, CPI(M) ഒടുമ്പ്ര ലോക്കൽ  കമ്മറ്റി അംഗം) ,ഷിജുലാൽ (CPI(M) കാവിൽ പടി ബ്രാഞ്ച് അംഗം) മരുമകൾ മനീഷ സഹോദരി സൗമിനി സംസ്കാരം ഇന്ന് 31/8/ 26 ന് രാത്രി 8 മണി മാനാരി ശ്മശാനം

Post a Comment

Previous Post Next Post