മാവൂർ ഫെയ്മസ് ക്ലബ്ബിൻ്റെ തയ്യിൽ മൻസൂർ അലി സാംസ്കാരിക കേന്ദ്രം തുറന്നു.
മാവൂർ: മാവൂർ ഫെയ്മസ് ക്ലബ്ബിൻ്റെ തയ്യിൽ മൻസൂർ അലി സാംസ്കാരിക കേന്ദ്രം എം എ റസാഖ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബിൻ്റെ
മുപ്പത്തിയൊന്നാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുനീറത്ത് ടീച്ചറും നിർവഹിച്ചു. ചടങ്ങിൽ ദേശീയ ഡെഫ് ക്രിക്കറ്റ് താരം പി. ഇഹ്ജാസിനെ ആദരിച്ചു.
പരിപാടിയിൽ ക്ലബ്ബ് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്കുള്ള ജേഴ്‌സി വിതരണവും ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി. കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ പി അഹമ്മദ്, ഗ്രാമപഞ്ചായത്ത് മെംബർ കെ. ഉസ്മാൻ,
Tags:
Mavoor News


