വിദ്യാർത്ഥികൾക്ക്
റോബോട്ടിക്സ് ട്രെയിനിഗ് നൽകി..
മാവൂർ: മണക്കാട് ഗവ:യു പി സ്കൂളിൽ വെച്ച്
റോബോട്ടിക്സ് ട്രെയിനിഗ് സംഘടിപ്പിച്ചു.വാക്രോ ഫൗണ്ടേഷനും ഡയറ്റ് കോഴിക്കോടും ഡി- ലീഡ് ഇൻ്റർനാഷണലും സഹകരിച്ചാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം സംഘടിപ്പിച്ചത്. മാവൂർ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡണ്ട് അനീഷ് അധ്യക്ഷത വഹിച്ചു.
പ്രധാനധ്യാപകൻ ഉണ്ണി സ്വാഗതം
പറഞ്ഞ ചടങ്ങിൽ
Tags:
Mavoor News

