HomeDeath News മാവൂർ: മലപ്രം തച്ചിലോട്ട് മാധവൻ നായർ (74) നിര്യാതനായി. മാവൂർ: മലപ്രം തച്ചിലോട്ട്മാധവൻ നായർ (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ധനേഷ്,ദിനീഷ്. സഹോദരങ്ങൾ: പങ്കജം,സൗമിനി. കണ്ണുകൾ മെഡിക്കൽ കോളേജ് നേത്ര ബേങ്കിന് നൽകി. Tags: Death News Facebook Twitter