Trending

സംസ്ഥാന അവാർഡ് ജേതാവ് ഡോ. അരുൺ VJ യെ ഹോപ്പ് ആദരിച്ചു..

സംസ്ഥാന അവാർഡ് ജേതാവ് ഡോ. അരുൺ VJ യെ ഹോപ്പ് ആദരിച്ചു..


  ഈ വർഷത്തെ കേരള സ്റ്റേറ്റ് ബ്ലഡ്‌ ട്രാൻസ്ഫ്യുഷൻ കൗൺസിൽ അവാർഡ് ജേതാവും രക്തദാനത്തെപ്പറ്റി അറിയേണ്ടതെല്ലാം പകർന്നു തരുന്ന THE BLOOD BOOKന്റെ ഗ്രന്ഥകർത്താവും ഹോപ്പ് ജീവരക്ഷ ക്ലാസ്സ്‌റൂം മെന്ററും മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ബ്ലഡ്‌ സെന്റർ മേധാവിയുമായ ഡോ. അരുൺ V J യെ ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് ആദരിച്ചു..


മലബാർ മെഡിക്കൽ കോളേജിൽ (MMC)നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ ചെയർമാൻ അനിൽകുമാർ 
ഡോ. VJ അരുണിന് ഹോപ്പിന്റെ ആദരവ് സമ്മാനിച്ചു..


ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി,ഗിരീഷ്ബാബു ശാരദമന്ദിരം, ഷാജിമോൻ വെള്ളിമാട്കുന്ന്, ഷുക്കൂർ അത്തോളി, ദിൽഷ മക്കാട്ട്, അഫ്ന ആഷിയാന തുടങ്ങിയവർ പങ്കെടുത്തു..

Post a Comment

Previous Post Next Post