ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ
PRO (Public Relations Officer) ആയി സിപിഎ ജലീൽ ചുമതലയേറ്റു
ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ
PRO (Public Relations Officer) ആയി സിപിഎ ജലീൽ
ചുമതലയേറ്റ വിവരം ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും നിങ്ങളെ അറിയിക്കട്ടെ.
ഒരു ചെയർപേഴ്സൺ എന്നതിലുപരി, ഈ പദവിയിലേക്ക് എത്തുമ്പോൾ എനിക്കുള്ള സന്തോഷം ഇരട്ടിയാണ്. കലാ-കായിക-സാംസ്കാരിക രംഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും എപ്പോഴും സജീവമായി ഇടപെടുന്ന ആളാണ് അദ്ദേഹം. സമൂഹത്തിന് താങ്ങും തണലുമായി നിൽക്കാൻ സി പി എ ജലീലിന് ആത്മാർത്ഥതയും ഊർജ്ജവും ട്രൂ കെയറിന്റെ വരുംദിനങ്ങളിലെ പ്രവർത്തനങ്ങൾക്ക് വലിയൊരു കരുത്താകും എന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
സ്നേഹവും കാരുണ്യവും നിറഞ്ഞ ഒരുപാടു നല്ല പ്രവർത്തനങ്ങളുമായി നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത എന്റെ പ്രിയ സഹോദരന് ഹൃദയം നിറഞ്ഞ ആശംസകൾ!
ആമിന ജിജു
Tags:
Articles


