പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് മെമ്പർഷിപ്പ് കേമ്പയിൻ ഉൽഘാടനം ചെയ്തു
പേരാമ്പ്ര ലീഗ് ഓഫീസിൽ ചേർന്ന മണ്ഡലം പ്രവാസി ലീഗ് മെമ്പർഷിപ്പ് കേമ്പയിൻ
പേരാമ്പ്ര മണ്ഡലം
മുസ്‌ലിം ലീഗ് സെക്രട്ടറി ലത്തീഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു.മണ്ഡലത്തിൽ നിന്നും
5000 പ്രവർത്തകരെ
പുതിയതായി
ചേർക്കാൻ തീരുമാനിച്ചു
മണ്ഡലം പ്രസിഡണ്ട് ചേറമ്പറ്റ മമ്മുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗരത്തിൽ ആർ കെ മുനീർ. കെ.ടി കെ റഷീദ്,മുനീർ കുളങ്ങര, ഹുസൈൻ കമ്മന,ടി. പി മുഹമ്മദ്,കെ. പി അബ്ദൂള്ള,മൊയ്തീൻ പെരിങ്ങാട്ട്, കീപ്പോട്ട് അമ്മദ്,മൊയ്തി കക്കിനകണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Tags:
Kozhikode News

