കെ.പി.ഗോവിന്ദൻകുട്ടി അനുസ്മരണം നടത്തി
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല നേതൃത്വത്തിൽ 68 ാം മത് കെ.പി.ഗോവിന്ദൻകുട്ടി യുടെ അനുസ്മരണത്തോടനുബന്ധിച്ച് വന്ദേമാതരം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.ആർ സുബ്രഹ്മണ്യൻ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ഭരണ സമിതി അംഗം കെ. അംശുമതി അദ്ധ്യക്ഷത വഹിച്ചു.
ചർച്ചയിൽ ജയരാജൻ മണ്ണങ്ങൽ, ശ്രീനിവാസൻ ചെറുകുളത്തൂർ,അശോകൻ കളത്തിങ്ങൽ, ടി.എം. ചന്ദ്രശേഖരൻ, ഷാജു പുനത്തിൽ, ചർച്ചയ്ക്ക് വിഷയാവതാരകൻ കെ.ആർ. സുബ്രഹ്മണ്യൻ മറുപടി പറഞ്ഞു.
വായനശാല ജോയന്റ് സെക്രട്ടറി സി. ഷാജു സ്വാഗതവും
Tags:
Peruvayal News

