ചെറുവാടി പരേതനായ കീരൻതൊടിക ചോലത്തടക്കൽ ചെറിയോൻ ഹാജിയുടെ മൂത്ത മകൻ കെ.ടി.അബ്ദുള്ള നിര്യാതനായി.
ഭാര്യ: ഖദീജ വൈത്തല [കൂളിമാട്]. മക്കൾ:അബ്ദു റഹീം, അഹ് മദ് കുട്ടി [സൗദി], ഹാഷിം [സൗദി ], അജ്മൽ [കുവൈത്ത് ]. മരുമക്കൾ: അബ്ദുന്നാസർ ചാലക്കൽ [ റിട്ടയേഡ് സ്റ്റാഫ്, ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ], അജ്മൽ [ പത്തനാപുരം ], ജലീന [ ചെമ്പുകടവ് ], ഹമീദ [ വാഴക്കാട് ], റൈഹാന [കൂളിമാട് ], ഷഫീല [ മുക്കം ]. സഹോദരങ്ങൾ: കെ.ടി.മൊയ്തീൻ, കെ.ടി.അബ്ദുസ്സലാം, കെ.ടി.മുഹമ്മദലി, കെ.ടി.അശ്റഫ് മൗലവി [ അദ്ധ്യാപകൻ, ഇമാം ബുഖാരി ഇസ്ലാമിക് അക്കാദമി, ചെറുവാടി ], കെ.ടി. ഇഖ്ബാൽ [ കുടിനീർ ട്രേഡേഴ്സ്, നെല്ലിക്കാപറമ്പ് ],ആമിന , സാറ, സൽമത്ത് , സുലൈഖ, സലീന, ഫാത്തിമ (Late), ബിയ്യദിയ്യ [ Late ]. ജനാസ നമസ്കാരം ഇന്ന് [26-6-2026 - വെള്ളി ] വൈകീട്ട് 3.30 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ
Tags:
Death News

