ലോക രക്തദാതാ ദിനത്തിൽ മിംസിലും വടകര സഹകരണയിലും ഹോപ്പിന്റെ രക്തദാന ക്യാമ്പ്..
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും വടകര സഹകരണ ഹോസ്പിറ്റലിലും രക്തദാന ക്യാമ്പ് നടത്തി..
വടകരയിൽ JCI കല്ലാച്ചിയും ഹോപ്പും സഹകരിച്ചായിരുന്നു ക്യാമ്പ്..
ഹോപ്പിന്റെ ജോയിന്റ് സെക്രട്ടറി ആയിരുന്ന പരേതനായ ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം കൂടിയായിരുന്നു ക്യാമ്പ് നടത്തിയത്..
രണ്ടിടത്തുമായി വനിതകളടക്കം 44 പേർ പങ്കെടുത്ത് രക്തദാനം നടത്തി..
Tags:
Kozhikode News



