Trending

ഹോപ്പിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ആദരിച്ചു..

ഹോപ്പിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ആദരിച്ചു..


ലോക രക്തദാതാ ദിനത്തിൽ ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ആദരിച്ചു..



ഹോപ്പിന്റെ രക്തദാന സേവന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരവ്..


ബേബിയിൽ നടന്ന ചടങ്കിൽ ഹോപ്പ് ഭാരവാഹികളായ നാസർ മാഷ് ആയഞ്ചേരി, ഷക്കീർ പെരുവയൽ, ഗിരീഷ്ബാബു ശാരദമന്ദിരം, നൗഷാദ് ബേപ്പൂർ, യൂസുഫ് പുന്നക്കൽ, ശ്രീജിത്ത്‌ തൊണ്ടയാട് എന്നിവർ ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ജ്യോതിസിൽ നിന്ന് ആദരവ് സ്വീകരിച്ചു..

Post a Comment

Previous Post Next Post