Trending

പ്രവേശനോൽസവം കളർ ഫുള്ളാക്കി വാഴക്കാട് ബഡ്സ് സ്കൂൾ

പ്രവേശനോൽസവം കളർ ഫുള്ളാക്കി വാഴക്കാട് ബഡ്സ് സ്കൂൾ


മറ്റു വിദ്യാലയങ്ങളോട് കിടപിടിക്കുമാറ് പ്രവേശനോൽസവം ഗംഭീരമാക്കി വാഴക്കാട് ബഡ്സ് സ്‌കൂൾ
വാദ്യമേളങ്ങളുടെ അകമ്പടിയോടെ പഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ചീനി ബസാറിൽ സമാപിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആരിഫ, വൈ: പ്രസിഡണ്ട് MK നൗഷാദ് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ മുസ്‌തഫ വാഴക്കാട്, പുഷ്പ, പഞ്ചായത്ത് മെമ്പർമാർ, PTA പ്രസിഡണ്ട് നാസർ ബാബു ,പരിവാർ ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരം,CDS ചെയർപേഴ്സൺ ശറഫുന്നിസ മുതലായവർ നേതൃത്വം നൽകി 
വിദ്യാർഥികൾക്ക്  ബാഗും, പഠനോപകരണ കിറ്റും വിതരണം ചെയ്തു

Post a Comment

Previous Post Next Post