Trending

നീന്തൽക്കുളം സൈറ്റ്: ബൽക്കീസ് ടീച്ചർ സന്ദർശിച്ചു

നീന്തൽക്കുളം സൈറ്റ്: ബൽക്കീസ് ടീച്ചർ സന്ദർശിച്ചു


കൂളിമാട്:പുതു തലമുറക്ക് നീന്തൽ പരിശീലനവും വെള്ളപ്പൊക്ക വേളയിലെ സുരക്ഷാ പരിശീലനവും ലക്ഷ്യമിട്ട് കൂളിമാട് കിഴക്കുംപാടത്ത് ജനപങ്കാളിത്തത്തോടെ അക്ഷരകൂളിമാട് മുൻകൈയെടുത്ത് നിർമിക്കുന്ന നിർദിഷ്‌ട നീന്തൽക്കുളം സൈറ്റ് ജില്ലാ പഞ്ചായത്തംഗം പി ബൽക്കീസ് ടീച്ചർ സന്ദർശിച്ചു.ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻകെ എ ഖാദർ മാസ്റ്റർ, വാർഡ് മെംബർ ഒ. സ്മിജ, കെ.എ. റഫീഖ്, എം ഇസ്മാഈൽ മാസ്റ്റർ, ഫഹദ് പാഴൂർ, എ. ഫൈസൽ, എംവി അമീറലി,സി എ അലി, ഇ മുജീബ്, എം ഫഹദ് എന്നിവർ അനുഗമിച്ചു

Post a Comment

Previous Post Next Post