ഹോപ്പിന് മേത്ര ഹോസ്പിറ്റലിന്റെ ആദരവ്..
ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിനെ കോഴിക്കോട് മേത്ര ഹോസ്പിറ്റൽ ആദരിച്ചു..
രക്തദാന സേവന രംഗത്തെ സ്തുത്യർഹമായ ഇടപെടലുകൾക്കാണ് ആദരവ്..
മേത്ര ഹോസ്പിറ്റൽ മെഡിക്കൽ ഡയരക്ട്ടർ ഡോ. ജിജോ വി ചെറിയാനിൽ നിന്ന് ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, ഷക്കീർ പെരുവയൽ, ഗിരീഷ്ബാബു ശാരദമന്ദിരം, നൗഷാദ് ബേപ്പൂർ, ആരിഫ് ഉണ്ണികുളം എന്നിവർ ചേർന്ന് ആദരവ് ഏറ്റുവാങ്ങി..
Tags:
Kozhikode News


