പെൻഷനേഴ്സ് ലീഗ് ടി.പി. മൂസക്കോയ അനുസ്മരണം നടത്തി.
കോഴിക്കോട് .
കെ എസ് പി എൽ സംസ്ഥാന വൈസ് പ്രസിഡണ്ടും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗൽഭ വ്യക്തിത്വവും ആയിരുന്ന ടി.പി. മൂസക്കോയ സാഹിബിനെ കേരള സർവീസ് പെൻഷനേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു.
പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ എം.സി .വടകര അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു
കെ .എസ് .പി .എൽ .സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ കൊട വണ്ടി അധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന പ്രസിഡണ്ട്
നാനാക്കൽ മുഹമ്മദ് അനുസ്മരണ
പ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി എ. കെ. സൈനുദ്ദീൻ, ട്രഷറർ പി വി അബ്ദുറഹിമാൻ .മാസ്റ്റർ.ഭാരവാഹികളായ ടി .മുഹമ്മദ് മാസ്റ്റർ . വി .മുസ്തഫ. മുഹമ്മദലി നങ്ങാറയിൽ . എൻ. പി. ബഷീർ
ഇസ്മായിൽ വള്ളിക്കുന്ന് .ജില്ലാ ജനറൽ സെക്രട്ടറി സുബൈർ നല്ലൂളി .ട്രഷറർ മജീദ് അമ്പലക്കണ്ടി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ .എ .ബഷീർ .
ഇബ്രാഹിം പുനത്തിൽ .
വി. ടി .ഉമ്മർ മാസ്റ്റർ .
അബ്ദുറസാഖ് പെരുമണ്ണ :
Tags:
Kozhikode News

