ഹോപ്പിന് കോഴിക്കോട് ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ഹോസ്പിറ്റലിന്റെ ആദരവ്..
രക്തദാന സേവന പ്രവർത്തനങ്ങളിലെ ഫലപ്രദമായ ഇടപെടലിന് ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഗവ.W&C ഹോസ്പിറ്റൽ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിനെ ആദരിച്ചു..
KGMOA പ്രസിഡന്റ് ഡോ.ലിസിയിൽ നിന്ന് ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി,ഗിരീഷ്ബാബു ശാരദാമന്ദിരം,നൗഷാദ് ബേപ്പൂർ എന്നിവർ ആദരവ് ഏറ്റുവാങ്ങി..
ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സുജാത
Tags:
Kozhikode News


