എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം...
പെരുവയൽ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എസ്എസ്എൽസി,പ്ലസ് ടു
വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു... വാർഡ് മെമ്പർ ഷഹാന കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ വി ജാഫർ ഉദ്ഘാടനം ചെയ്തു, പേങ്കാട്ടിൽ അഹമ്മദ് അനീഷ് പാലാട്ട്, ജിജിത്ത് പൈങ്ങോട്ടുപുറം വാർഡ് വികസന സമിതി കൺവീനർ നൗഫൽ ടി.പി
റഷീദ് നാസ് IP വിനോദ്.
Tags:
Peruvayal News

