Trending

ഓപ്പറേഷൻ തൂഫാനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു . എൽ.എൻ.എസ് .

ഓപ്പറേഷൻ തൂഫാനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു . എൽ.എൻ.എസ് .




കുന്ദമംഗലം
 കുന്നമംഗലം മണ്ഡലം ലഹരി നിർമാർജന സമിതിയുടെ( എൽ എൻ എസ്) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ.
 സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ കുന്നമംഗലത്ത് എം എ റസാക്ക് മാസ്റ്റർ എംഎൽഎയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടന്ന ഓപ്പറേഷൻ തൂഫാൻ കോഴിക്കോട് ജില്ല ലോഞ്ചിങ്ങിന്റെ ഉദ്ഘാടന വേദിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് അഭിവാദ്യമർപ്പിച്ചുo ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം
 പ്രഖ്യാപിക്കുകയും ചെയ്തു.


പരിപാടിക്ക് Ex MLA UC രാമൻ .
എൽ എൻ എസ് സംസ്ഥാന സെക്രട്ടറി rസുബൈർ നെല്ലൂളി
 വനിതാ വിംഗ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി സീനത്ത് കുന്നമംഗലം
 മണ്ഡലം ഭാരവാഹികളായ പ്രസിഡണ്ട് അബ്ദുല്ലക്കോയ ചെറൂപ്പ 
 സെക്രട്ടറി റസാക്ക് പെരുമണ്ണ
 ട്രഷറർ കമറുദ്ദീൻ എരഞ്ഞോളി
   എന്നിവർ നേതൃത്വം നൽകി.
 കാദർ ഹാജി കാരന്തൂർ 
 അരയങ്കോട് അഹമ്മദ് കുട്ടി 
 നദീറ ചാത്തമംഗലം
 ഷമീറ അരിപ്പപ്പുറം 
 ശബ്ന ചാലിയാറക്കൽ ബഷീർ പൊയിലിൽ
 ആമീൻ മലാക്കുഴി 
 എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post