Trending

പെരുവയൽ കായലം ഒഞ്ഞപ്പുറത്ത് വാസുനായർ (87) നിര്യാതനായി.

പെരുവയൽ കായലം
 ഒഞ്ഞപ്പുറത്ത് വാസുനായർ (87) നിര്യാതനായി.




റിട്ടയേർഡ് അധ്യാപകൻ പെരുവയൽ സെന്റ് സേവിയേഴ്സ് യുപി സ്കൂൾ , പെരുവയൽ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് ) 
 ഭാര്യ  : വിജയലക്ഷ്മി ( റിട്ടയേർഡ് കൃഷിവകുപ്പ് ).
മക്കൾ : അരുൺദാസ് ( സിപിഐ എം പള്ളിത്താഴം ഈസ്റ്റ് ബ്രാഞ്ച് അംഗം), അമ്പിളി .മരുമക്കൾ: 
 ജിന, ഷിജു (ഖത്തർ ).

Post a Comment

Previous Post Next Post