Trending

ചെറുകുളത്തൂർ പുറത്താട്ട് നാരായണൻ നായർ(82) അന്തരിച്ചു.

ചെറുകുളത്തൂർ 
 പുറത്താട്ട് നാരായണൻ നായർ(82) അന്തരിച്ചു. 


 ഭാര്യ: ശാന്ത .മക്കൾ: ഇന്ദു ( സിപിഐ എം കണ്ണിപൊയിൽ ബ്രാഞ്ചംഗം, കിഴക്കോത്ത് പഞ്ചായത്തംഗം),  സുഭാഷ് (ടിവിഎസ് മൊബിലിറ്റി ) . മരുമക്കൾ: സനിത്ത് (കോഴിക്കോട് മെഡിക്കൽ കോളേജ്, എൻജിഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയാ കമ്മിറ്റി അംഗം) ,  അനുശ്രീ ( യു എ എച്ച് എം യു പി സ്കൂൾ, ഒമാനൂർ) . സഹോദരങ്ങൾ:മാധവൻ നായർ, ബാലകൃഷ്ണൻ നായർ ( റിട്ട: റയിൽവെ ), മോഹനൻ (റിട്ട: ഹിന്ദുസ്ഥാൻ ലിവർ), ശ്രീനിവാസൻ ( റിട്ട: റയിൽവെ ), പരേതരായ  ദേവകിഅമ്മ,ശശീധരൻ, രാധമ്മ
 

Post a Comment

Previous Post Next Post