എളമരം വാർഡിലെ SSLC പാസ്സായ എല്ലാ വിദ്യാർഥികൾക്കും വാർഡ് മെമ്പർ മധുരം നൽകി ആദരിച്ചു
ഈ കഴിഞ്ഞ SSLC . പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈഃ പ്രസിഡണ്ടുമായ MK നൗഷാദ് ആദരിച്ചു
എളമരം മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ വാർഡ് മെമ്പർ എല്ലാ വിദ്യാർഥികൾക്കും മധുരം നൽകി അനുമോദിച്ചു ഫുൾ A+ നേടിയ വിദ്യാർഥി ആദിത്യനെ ( S/o മണി കരിയാ ആൻകുഴി ) കോൺഗ്രസ് നേതാവ് കരീം എളമരം ഷാളണിയിച്ചു
ഇ എറഹീം അദ്ധ്യക്ഷം വഹിച്ചു ജമാൽ മാസ്റ്റർ സ്വാഗതവും മുനീർ എറക്കോടൻ നന്ദിയും പറഞ്ഞു
Tags:
Malappuram News




