Trending

ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.


കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല ബാലകൈരളി നേതൃത്വത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം ഇ.ജി.എൻ.മെമ്മോറിയൽ ഗ്രൗണ്ട് (മാസ്ക്ക് മഞ്ഞൊടി ) വെച്ച് പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നിമിഷ. കെ.കെ. ഉദ്ഘാടനം ചെയ്തു. ബാലകൈരളി പ്രസിഡണ്ട് അലൻ.സി. നാഥ് അദ്ധ്യക്ഷത വഹിച്ചു. കാർത്തിക് നീലിവീട്ടിൽ സ്വാഗതവും വായനശാല ഭരണ സമിതി അംഗം അംശുമതി.കെ.നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post