Trending

പാട്ടും കളിയും സംഘടിപ്പിച്ചു

പാട്ടും കളിയും സംഘടിപ്പിച്ചു.


കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല ബാലകൈരളിയുടെ നേതൃത്വത്തിൽ വായന മധുരം പരിപാടിയുടെ ഭാഗമായി പാട്ടും കളിയും തബല ആർട്ടിസ്റ്റ് ഉണ്ണികൃഷ്ണൻ വൈത്തല ഉദ്ഘാടനം ചെയ്തു. ബാലകൈരളി പ്രസിഡണ്ട് അലൻ .സി .നാഥ് അദ്ധ്യക്ഷത വഹിച്ചു. ശ്രീദത്ത് ശ്രീനിവാസൻ പരിപാടി നയിച്ചു. പഞ്ചായത്ത് നേതൃ സമിതി കൺവീനർ ടി.എം. ചന്ദ്രശേഖരൻ ആശംസയർപ്പിച്ചു. എം.ടി. രവീന്ദ്രൻ, അംശുമതി.കെ,ഷൈബ. കെ, ജൂബിലി കെ, ശോഭിത. ഇ.കെ. എന്നിവർ നേതൃത്വം നൽകി. രഞ്ജൻ രാജേഷ് സ്വാഗതവും, ചൈത്ര കോട്ടാടത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post