മാമോക് അലുമ്നി ഒമാൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഒമാൻ: മാമോക് (MAMO College ) അലുമ്നി ഒമാൻ ചാപ്റ്ററും പ്രൈം മെഡിക്കൽ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അലുമ്നി നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് .
Tags:
Latest News





