കെ എം ഒ കോളേജിൽ സ്മാർട് ഹാൾ ഉദ്ഘാടനം ചെയ്തു.
കെ എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നവീന സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ഹാൾ അഡ്വ. പി. ടി. എ . റഹീം ( പ്രസിഡന്റ്, കെ എം ഒ ഇൻസ്റ്റിറ്റ്യൂഷൻസ് ) ഉദ്ഘാടനം ചെയ്തു .കാലാനുസൃതമായി കോളേജിലെ സൗകര്യങ്ങൾ ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ടെന്നും അതിനു വേണ്ട എല്ലാ പരിശ്രമങ്ങളും ഉണ്ടാവുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
Tags:
Kunnamagalam News


