മഠത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ലീലമ്മ (80) അന്തരിച്ചു.
മക്കൾ വത്സരാജൻ, ദിനേശ് പെരുമണ്ണ ( കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി),ഹേമചന്ദ്രൻ ( സക്സസ്സ് ഡ്രസ്സസ് പുളിക്കൽതാഴം), മോഹൻ ദാസ്, മരുമക്കൾ ലത (E M Silks), ഡോളി ചിത്ര(പെരുമണ്ണ
സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരുമണ്ണ ), സുനിത( കേരള സ്റ്റേറ്റ് വർക്കിംഗ് വുമൺസ് ഹോസ്റ്റൽ) , സ്മിത( സൈബർ ഹബ് ജനസേവ കേന്ദ്രം )
Tags:
Death News

