Trending

കൊണ്ടോട്ടി ബ്ലോക്ക് പരിവാർ കുടുംബ സംഗമം മഹാ സംഭവമാക്കും

കൊണ്ടോട്ടി ബ്ലോക്ക് പരിവാർ കുടുംബ സംഗമം
മഹാ സംഭവമാക്കും


 ചരിത്രസംഭവമായി മാറാൻ പോവുന്ന  കൊണ്ടോട്ടി ബ്ലോക്ക് പരിവാർ കുടുംബ സംഗമം മഹാ സംഭവമാക്കാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് 
 ചേലേ മ്പ്ര പഞ്ചായത്ത് ഹാളിൽ ചേർന്ന പരിവാർ പഞ്ചായത്ത് ജനറൽ ബോഡി യോഗം തീരുമാനിച്ചു
  പഞ്ചായത്ത് പരിവാർ പഞ്ചായത്ത് പ്രസിഡണ്ട് ജംഷിന അദ്ധ്യക്ഷം വഹിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിത സുനി ഉൽഘാടനം ചെയ്തു



ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഇഖ് ബാൽ വിശദീകരിച്ചു
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ പ്രശ്‌നങ്ങളിലേക്കും പ്രയാസങ്ങളിലേക്കും ബ്ലോക്ക് പ്രസിഡണ്ട് കരിം എളമരം ഗ്രാമപഞ്ചായത്തിൻ്റെ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് കൊണ്ടോട്ടി ബ്ലോക്ക് പരിവാർ പ്രസിഡണ്ട് കരീം എളമരം  സംസാരിച്ചു, 


ജൂൺ 14 -ാം തിയതി നടക്കുന്ന ബ്ലോക്ക് കുടുംബ സംഗമത്തെക്കുറിച്ച് ബ്ലോക്ക് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് കൊണ്ടോട്ടി വിശദീകരിച്ചു, പരിവാർ പഞ്ചായത്ത് , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സജ്നത്ത്,മജീബുറഹ്മാർ സക്കീന, തുടങ്ങിയവർ പരിപാടിയിൽ സജീവ സാന്നിദ്ധ്യമായി
ബ്ലോക്ക് സെക്രട്ടറി ജസീറ സ്വാഗതവും ഫൗസിയ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post