വ്യാപാരി ഭവനം താക്കോൽ കൈമാറി
മുക്കം:
കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് കമ്മിറ്റി മുക്കത്തെ വ്യാപാരിക്ക് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ മാവൂർ താത്തൂരിലെ നിർമ്മാണം പൂർത്തീകരിച്ച വ്യാപാരി ഭവനത്തിൽ വച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി കുടുംബത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് പി. അലി അക്ബർ അധ്യക്ഷത വഹിച്ചു.
വർഷങ്ങളായി മുക്കം ടൗണിൽ വ്യാപാരം നടത്തിവരുന്ന സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭാര്യയും മക്കളും ഉൾപ്പെടെ വിവിധ രോഗങ്ങൾ കൊണ്ട് പ്രയാസങ്ങൾ അനുഭവിക്കുന്ന
കുടുംബത്തിന് സംഘടനയുടെ നീക്കിയിരിപ്പിൽ നിന്നുള്ള ഫണ്ടും വ്യാപാരികളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമുള്ള ഫണ്ട് കണ്ടെത്തി നിർമ്മാണം നടത്തിയ വ്യാപാരി ഭവനം ഒന്നരവർഷം കൊണ്ടാണ് പ്രവർത്തി പൂർത്തീകരിച്ച് കുടുംബത്തിന് കൈമാറിയത്
മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വക്കറ്റ് K.P ചാന്ദിനി മുഖ്യാതിഥിയായി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി
വി. സുനിൽകുമാർ .
ജില്ലാ വൈസ് പ്രസിഡണ്ട്
റഫീഖ് മാളിക,
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
കപ്പിയേടത്ത് ചന്ദ്രൻ ,
ജില്ലാ കമ്മിറ്റി അംഗം
പി പി അബ്ദുൽ മജിദ്,
യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് ഷംസുദ്ദീൻ എളേറ്റിൽ ,
മണ്ഡലം പ്രസിഡണ്ട്
പി പ്രേമൻ,
ടി.പി.സി മുഹമ്മദ് ഹാജി,യൂണിറ്റ് ജനറൽ സെക്രട്ടറി
വി. പി അനീസുദ്ദീൻ, ട്രഷറർ ഡിറ്റോ തോമസ്, സി.കെ ഹാരിസ് ബാബു,
മണ്ഡലം സെക്രട്ടറി
ജിൽസ് പെരിഞ്ചേരി,മണ്ഡലം ട്രഷറർ M.T അസ്ലം , റൈഹാന നാസർ,
തുടങ്ങിയവർ സംസാരിച്ചു
K.പുരുഷോത്തമൻ ,
T.P ഫൈസൽ,
അബ്ദു ചാലിയാർ,
T.P സാദിഖ് ,
ഷിംജി V.K,
ഫൈസൽ P.A,
M.K ഫൈസൽ,
K.T ഷെരീഫ്,
N.K മുഹമ്മദലി,
അഖിൽ,
Tags:
Mavoor News


