Trending

പെരുന്നാൾ നമസ്കാരം : പാളയത്ത് ഡോ. ഹുസൈൻ മടവൂർ നേതൃത്വം നൽകും

പെരുന്നാൾ നമസ്കാരം : പാളയത്ത് ഡോ. ഹുസൈൻ മടവൂർ നേതൃത്വം നൽകും


ഇത്തവണ കാലാവസ്ഥ പ്രതികൂലമായതിനാൽ കോഴിക്കോട് കടപ്പുറത്ത് ഈദ് ഗാഹ് ഇല്ലാത്തതിനാൽ ബലി പെരുന്നാൾ നമസ്കാരം പള്ളികളിലാണ് നടത്തപ്പെടുന്നത്.
പാളയം ജുമാ മസ്ജിദിൽ (മുഹ് യിദ്ദീൻ പള്ളി ) ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ നേതൃത്വം നൽകും. കാലത്ത് 7.15നാണ് പെരുന്നാൾ നമസ്കാരം. സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യമുണ്ടായി രിക്കുമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post