Trending

പരിവാർ കൊണ്ടോട്ടി ബ്ലോക്ക് കുടുംബ സംഗമം വിജയിപ്പിക്കും: വാഴയൂർ പരിവാർ

പരിവാർ കൊണ്ടോട്ടി ബ്ലോക്ക് കുടുംബ സംഗമം
വിജയിപ്പിക്കും:
വാഴയൂർ പരിവാർ


 
ജൂൺ പതിനാലാം തിയതി കൊണ്ടോട്ടി ഡയാലിസ് സെൻ്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന  മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിൻ്റെ കൊണ്ടോട്ടി ബ്ലോക്ക് കുടുംബസംഗമം വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുവാൻ വാഴയൂർ പഞ്ചായത്ത് പരിവാർ ജനറൽ ബോഡി യോഗം തീരുമാനിച്ചു
   
പരിവാർ പഞ്ചായത്ത് പ്രസിഡണ്ട് വിനിൽ അദ്ധ്യക്ഷത വഹിച്ചു.
പരിവാർ കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരം യോഗംഉൽഘാടനം ചെയ്തു
പഞ്ചായത്തിലെ SSLC പാസ്സായ പരിവാർ അംഗങ്ങളിലെ SSLC പാസ്സായ വിദ്യാർഥികളെ പരിവാർ ബ്ലോക്ക് പ്രസിഡണ്ട് മെമൻ്റോ നൽകി ആദരിച്ചു
ഉമൈബാനു സ്വാഗതവും ദീപ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post