Trending

ബഡ്സ് സ്‌കൂൾ വിദ്യാർഥികൾക്ക് മെഡിക്കൽ പരിശോധന നടത്തി

ബഡ്സ് സ്‌കൂൾ വിദ്യാർഥികൾക്ക് മെഡിക്കൽ പരിശോധന നടത്തി


വാഴക്കാട് ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
    ക്യാമ്പിൻ്റെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആരിഫനിർവഹിച്ചു


ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ മുസ്തഫ അദ്ധ്യക്ഷം വഹിച്ചു., സ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പുഷ്പ, പരിവാർ പ്രസിഡണ്ട് കരീം എളമരം
Dr: ബിജുന, JHI ഷാജു തുടങ്ങിയവർ ആശംസകളർപ്പിച്ചു ജനപ്രതിനിധികൾ ,പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ മുതലായവർ പങ്കെടുത്തു

മെഡിക്കൽ ക്യാമ്പിന് വാഴക്കാട് FHC യിലെ ഡോക്‌ടർ ബിജുന നേതൃത്വം നൽകി
ഹെൽത്ത് ഇൻസ്പെക്ടർ ഷാജു, JHI അഭിജിത്ത് MLSP  ആതിര
JPHN  അക്ഷയ
ആശാ വർക്കർമാർ തുടങ്ങിയവർ സഹകരിച്ചു

Post a Comment

Previous Post Next Post