പാഴൂർ പരേതനായ അരിമ്പറ പുതിയോട്ടിൽ മുഹമ്മദിന്റെ ഭാര്യ മറിയുമ്മ ഊട്ടിക്കൽ (90) മരണപ്പെട്ടു..
മക്കൾ:
ജമീല പണിക്കരപുറായ, അബ്ദുൽ ജലീൽ (റിട്ട. പ്രധാനാധ്യാപകൻ)
ലൈല എരഞ്ഞിമാവ്, അബ്ദുൽ ഗഫൂർ ജിദ്ദ,
റസീന (ചാലക്കൽ, ചേന്ദമംഗല്ലൂർ)
മരുമക്കൾ: അലി ഹസൻ (വാഴക്കാട്), മാട്ടത്തൊടി അബ്ദുൽ ഖാദർ (എരഞ്ഞിമാവ്), മുഹമ്മദ് സലീം (ചാലക്കൽ),
ഹസീന (ചക്കനക്കണ്ടി, ഓമശേരി), ഷഹ്നാസ് (ആരാമ്പ്രം),
ഖബറടക്കം: ശനി, രാവിലെ 8 മണിക്ക് മുന്നൂര് ജുമാഅത്ത് പള്ളിയിൽ
Tags:
Death News
