Trending

വെസ്റ്റ് കൊടിയത്തൂർ: പുറമണ്ണിൽ അബ്ദുറഹ്മാൻ മൗലവി (75)നിര്യാതനായി

വെസ്റ്റ് കൊടിയത്തൂർ: പുറമണ്ണിൽ അബ്ദുറഹ്മാൻ മൗലവി (75)നിര്യാതനായി


വെസ്റ്റ് കൊടിയത്തൂർ :
പുറമണ്ണിൽ അബ്ദുറഹ്മാൻ മൗലവി (75) നിര്യാതനായി 

ഭാര്യ : ഫാത്തിമ കഴുത്തൂറ്റിക്കൽ (പുന്നക്കൽ )

മക്കൾ 

സാലാഹുദ്ധീൻ (സൗദി അറേബ്യ ),അബുലൈസ് (എഞ്ചിനീയർ അനാർക്ക് ബിൽഡെഴ്സ് ), ഷഹർ ബാൻ,നസീറ ( സ്റ്റാഫ് നേഴ്സ് മെഡിക്കൽ കോളേജ്,കോഴിക്കോട് ),  നാദിയ 

മരുമക്കൾ 
------------------

അക്ബർ ( കുനിയിൽ) ഷാജഹാൻ മേലപറമ്പിൽ കുനിയിൽ (ജിദ്ദ )ജസീം കാഷീരി കുനിയിൽ ( ഖത്തർ ) ആദില ബാനു അക്കരപറമ്പിൽ (ഓമാനൂർ)

 സഹോദരങ്ങൾ 

പരേതനായ കോയക്കുട്ടി ആനയാം കുന്ന് (സ്റ്റേറ്റ് ബാങ്ക്) ആയിഷ കുട്ടി ( എടവണ്ണപാറ),ആമിന കുട്ടി (നെല്ലിക്കാപറമ്പ് )

ദീർഘ കാലം കൊടിയത്തൂർ അൽ മദ്രസ്സത്തുൽ ഇസ്ലാമിയ,,മാവൂർ ഉൾപ്പെടെ വിവിധ പള്ളികളിലും മദ്രസ കളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മയ്യിത്ത് നമസ്കാരം ഇന്ന് [8 - 05-2026. വെള്ളി ] രാവിലെ 10 മണിക്ക് വെസ്റ്റ് കൊടിയത്തൂർ [കഴുത്തുട്ടിപുറായ ]  ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post