Trending

ചേന്ദമംഗല്ലൂർ കൊളങ്ങരത്തൊടിക അബ്ദുറഹിമാൻ്റെ ഭാര്യ പറപ്പൊയിൽ റാബിയ (49) നിര്യാതയായി.

ചേന്ദമംഗല്ലൂർ കൊളങ്ങരത്തൊടിക അബ്ദുറഹിമാൻ്റെ ഭാര്യ പറപ്പൊയിൽ റാബിയ (49) നിര്യാതയായി.

 മക്കൾ: ഷിറാസ് (ദുബൈ), ഹിജാസ് (ബാംഗ്ലൂർ ) ഷഹബാസ് 
മരുമക്കൾ: റാണിയ ഫസൽ മുറമ്പാത്തി, അൽഫ ശിഹാബ് എളമരം.
സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, അബ്ദുൽ കബീർ (സിജി), ഇസ്‌ഹാഖ്, ജാബിർ (KSEB നടുവണ്ണൂർ),
 സഫിയ , ജമീല.
മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ

Post a Comment

Previous Post Next Post