ജൂൺ 15 മുതൽ കെ എസ് ആർ ടി സി യിൽ വനിതകൾക്ക് സൗജന്യ യാത്ര....
വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കാൻ തീരുമാനം...
ആശ പ്രവർത്തകർക്ക് 3000 രൂപയുടെ വർദ്ധനവ്....
അംഗൻവാടി ജീവനക്കാർക്ക് 1000 രൂപയുടെ വർദ്ധനവ്...
പാചക തൊഴിലാളികൾക്ക് 1000 രൂപയുടെ വർദ്ധനവ്...
സുപ്രധാന മന്ത്രി സഭ തീരുമാനങ്ങൾ പ്രഖ്യാപിച്ചു മുഖ്യമന്ത്രി വിഡി സതീശൻ....
Tags:
Latest News
