എൽ ഡി എഫ് പെരുമണ്ണ പഞ്ചായത്ത് റാലി
പെരുമണ്ണ:
എൽ ഡി എഫ് കുന്നമംഗലം നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വക്കേറ്റ്. പി ടി എ റഹീമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗ മായി എൽ ഡി എഫ് പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി യുടെ ആഭി മുഖ്യത്തിൽ തെരഞ്ഞെടുപ്പ് റാലി നടത്തി റാലി സി പി ഐ ( എം ) കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജരാജൻ ഉദ്ഘാടനം ചെയ്തു
റാലിയെ അഭിവാദ്യം ചെയ്തു കൊണ്ട് സി പി ഐ ജില്ലാ എക്സി ക്യൂട്ടീവ് അംഗം അജയ് ആവള. സി പി ഐ (എം ) ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഷൈപ്പു. പി കെ. പ്രേമനാഥ്. കുന്നമംഗലം എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ചൂലൂർ നാരായണൻ. അബ്‌ദുൾ നാസർ മാസ്റ്റർ. കെ. കെ. സലീം. ഒ പ്രകാശൻ. ഷാജി പുത്തലത്തു. ടി എം ബിന്ദു. എന്നിവർ സംസാരിച്ചു ഒ രവീന്ദ്രൻ. ആദ്യക്ഷത വഹിച്ചു
വി പി രവീന്ദ്രൻ സ്വാഗതവും കെ. അബിജേഷ് നന്ദിയും പ്രകാശിപ്പിച്ചു
പെരുമണ്ണ സാംസ്കാരിക വേദിയുടെ ത്രീ പോയിന്റ് സീ റോ തുടരും നാടകം അരങ്ങേറി
Tags:
Perumanna News
