സിബിനും ശ്രീജീഷയും വിവാഹിതരായി.
മാവൂർ താത്തൂർ പൊയിലിൽ നടുക്കണ്ടി രാജഗോപാലന്റെയും ശോഭനയുടെയും മകൻ സിബിനും പെരുവയൽ മേലെ ചന്ദനം പറമ്പത്ത് സുനിയുടെയും അജിതയുടെയും മകൾ ശ്രീജീഷയും മാവൂർ കൽച്ചിറ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി
Tags:
Mavoor News
