കരുവൻതിരുത്തി മഠത്തിൽപാടം നിവാസിയായ അബൂബക്കർ നഹാ (കുട്ടി ബാവ) നിര്യാതനായി
കരുവൻതിരുത്തി മഠത്തിൽപാടം നിവാസിയായ അബൂബക്കർ നഹാ (കുട്ടി ബാവ) നിര്യാതനായി എന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു.
മയ്യത്ത് നമസ്‌കാരം:
ഇന്ന് വൈകുന്നേരം 4:00 മണിക്ക് കരുവൻതിരുത്തി മഠത്തിൽപാടം ജുമാഅത്ത് പള്ളിയിൽ വെച്ച് നടത്തുന്നതാണ്.
Tags:
Death News
