ടി.എസ്. ഇബ്രാഹിം കുട്ടി മുസലിയാർ നിര്യാതനായി
മാഹി ഈസ്റ്റ്പള്ളൂരിലെ ടി.എസ്. ഇബ്രാഹിം കുട്ടി മുസലിയാർ നിര്യാതനായി. കേരളത്തിലെ പ്രമുഖ പണ്ഡിതനും ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ പേരമകനുമാണ്. സമസ്ത മുശാവറ മെമ്പറും തലശ്ശേരി - മാഹി സംയുക്ത കാസിയും പോണ്ടിച്ചേരി വഖഫ് ബോർഡ് മെമ്പറുമായിരുന്നു ടി.എസ്.ഇബ്രാഹിം കുട്ടി മുസ്‌ലിയാർ.
Tags:
Death News
