Trending

അനുപമ കെ.എൻ. കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി നേടി

അനുപമ കെ.എൻ. കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി നേടി


അമൃത വിശ്വവിദ്യാപീഠം എറണാകുളം ക്യാമ്പസിലെ അസിസ്റ്റന്റ് പ്രൊഫസറായ അനുപമ കെ.എൻ. ഭാരതിയാർ സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് (Ph.D.) കരസ്ഥമാക്കി.
​മാവൂർ സാകേതം വീട്ടിൽ കെ.ടി. രാമൻകുട്ടിയുടെയും പരേതയായ കെ.എൻ. വസന്തകുമാരിയുടെയും മകളാണ്. ജി.ഇ. ഹെൽത്ത് കെയറിലെ ബിസിനസ് മാനേജർ പ്രശാന്ത് പി.ആർ. ആണ് ഭർത്താവ്.

Post a Comment

Previous Post Next Post