Trending

പ്രതിഷേക സംഗമം നടത്തി.

പ്രതിഷേക സംഗമം നടത്തി.


പേരാമ്പ്ര.നിതിൻ രാജീന്റെ കുടുംബത്തിന്  നീതി  ഉറപ്പാക്കുക കണ്ണൂർ ജില്ലയിലെ  അഞ്ചരകണ്ടി  ദന്തൽകോളേജ് വിദ്യാർത്ഥി  നിതിൻരാജ് നും  കുടുംബത്തിനും നീതി ഉറപ്പാക്കാൻ  ജാതിവെറിയരായ  റാം  ഉൾപ്പെടെയുള്ള അധ്യാപകരെ  ഉടൻ  തുറങ്കിലടക്കണമെന്ന് sc/st കോഡിനേഷൻ  കൊയിലാണ്ടി  താലൂക് കമ്മറ്റി  പ്രതിഷേധ സംഗ മത്തിലൂടെ അറിയിച്ചു.
പേരാമ്പ്രയിൽ നടന്ന പ്രധിഷേധ സംഗമം വാസുവേങ്ങേരി ഉത്ഘാടനം ചെയ്തു.ഏ എം മോഹനൻ അദ്യക്ഷത വഹിച്ചു.മനോജ്‌ കുന്നത്തുകര മുഖ്യപ്രഭാഷണം നടത്തി.വി കെ അച്യുതൻ. വിപി ബലൻ ,രാജൻ കെ ഐശ്വര്യ, ഏ എം ബാലൻ ,ദേവിചന്ദ്രൻ ,രജനിമോഹനൻ,  സുബീഷ് പേരാമ്പ്ര,ബാബുരാജ് പികെ  തുടങ്ങിയവർ സംസാരിച്ചു സുരേഷ് ചേനായി  സ്വാഗതം പറഞ്ഞചടങ്ങിന്‌ മണി കപ്പുംകര നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post