Trending

രാമകൃഷ്ണൻ സരയുവിനെ ആദരിച്ചു.

രാമകൃഷ്ണൻ സരയുവിനെ ആദരിച്ചു.


പേരാമ്പ്ര.വൈജ്ഞാനിക സാഹിത്യത്തിൽ ഭാഷാശ്രീ സംസ്ഥാനതല പുരസ്കാരം നേടിയ രാമകൃഷ്‌ണൻ സരയുവിനെകെ എസ് എസ് പി യൂ ബ്ലോക്ക് സാംസ്‌കരികസമിതി ആദരിച്ചു.ബ്ലോക്ക് സാംസ്കാരിക സമിതി പ്രസിഡണ്ട്പി സി ബാലകൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ല വൈസ്പ്രസിഡൻ്റ്
കെവി രാഘവൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജോസഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കൺവീനർ കോമളം ടീച്ചർ പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും കുഞ്ഞിരാമൻമാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post