Trending

അഗ്രി തെറാപ്പി യുടെ ഭാഗമായി പച്ചക്കറി തൈകളും ഉപകരണങ്ങളും കൈമാറി.

അഗ്രി തെറാപ്പി യുടെ ഭാഗമായി
പച്ചക്കറി തൈകളും ഉപകരണങ്ങളും കൈമാറി.


മാവൂർ: മാവൂർ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക്   പച്ചക്കറി തൈകൾ .ചെടിച്ചട്ടി . കൃഷി ഉപകരണങ്ങൾ എന്നിവ കൈമാറി.
കുടുംബശ്രീ സി ഡി എസിൽ  നിന്നും
 "അഗ്രി തെറാപ്പി " യുടെ  ഭാഗമായാണ്  
വിതരണം. കൃഷിയോട് താല്പര്യം ഉണ്ടാക്കാനും
 കുട്ടികളുടെ ശാരീരിക മാനസിക വികസനവും ലക്ഷ്യം വെച്ചാണ് പദ്ധതി. 
 
സി ഡി എസ് ചെയർ പേഴ്സൺ പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടിച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് സി.പി കൃഷ്ണൻ , സ്കൂൾ പിടിഎ പ്രസിഡണ്ട് അനിരുദ്ധൻ, സിജിത അഖില .  സജി, സരസ്വതി ടിച്ചർ , അധ്യാപകർ രക്ഷിതാക്കൾ  എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post