Trending

നാഷണൽ ലീഗ് ഹജ്ജ് യാത്രയപ്പ് ചടങ്ങ് സംഗ്ഗടിപ്പിച്ചു

നാഷണൽ ലീഗ് ഹജ്ജ് യാത്രയപ്പ് ചടങ്ങ് സംഗ്ഗടിപ്പിച്ചു


കൊടുവള്ളി നാഷണൽ ലീഗ് കൊടുവള്ളി മുൻ സിപ്പൽ കമ്മറ്റി ഹജ്ജ് യാത്രയപ്പ് സംഗ്ഗടിപ്പിച്ചു ചടങ്ങ് നാഷണൽ ലീഗ് സംസ്ഥാന ജന: സെക്രട്ടറി സി പി നാസർ കോയ തങ്ങൾ ഉൽഘാടനം ചെയ്തു. എം പി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു,ഒ പി ഐ കോയ, സി പി അബുദുള്ള കോയ തങ്ങൾ, ഒ പി റഷിദ്, ഒടി സുലൈമാൻ, റാഷിദ് ഉദവി, ഇസി മുഹമ്മദ് കെ.പി ബഷീർ, ഹജജ് കർമ്മത്തിന് പോകുന്ന ഹാജിമാരിൽ നിന്നും.വി സിയ്യാലി ഹാജി,തങ്ങൾസ് മുഹമ്മദ്, ഇസി ഹംസ മാസ്റ്റർ, ആലിക്കോയ മാസ്റ്റർ, എൻവി കരീം, ഉല്ലാസ്അബുദു ഉള്ളാ, സിതിബാഖവി, ശൈ ജൽ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post