Trending

Ai വിസ്മയ ലോകത്തേക്ക് രക്ഷിതാക്കളെ നയിച്ച് ജി എച്ച് എസ് എസ് വാഴക്കാട്ടെ വിദ്യാർത്ഥികൾ

Ai വിസ്മയ ലോകത്തേക്ക്  രക്ഷിതാക്കളെ നയിച്ച് ജി എച്ച് എസ് എസ് വാഴക്കാട്ടെ വിദ്യാർത്ഥികൾ


വാഴക്കാട് :രക്ഷിതാക്കൾക്ക്
എഐ പരിശീലനം നല്കി വാഴക്കാട് ജിഎച്ച്എസ് എസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മാതൃകയായി.
 പ്രധാനാധ്യാപകൻ കെ മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. 

ഒമ്പതാം ക്ലാസ്  വിദ്യാർത്ഥികളായ
ആയിഷ ലിബ,
ഫഹാന ഫാത്തിമ,
ഇസ റഹ്‌മാൻ, വി. പി .
ലിബ,
ഹനാന,
ഫിദ ഷറിൻ,
ലിയ ഫാത്തിമ,
റഹീൽ സിദ്ധീഖ്,
അജ് വദ് 
ബിൻ അബ്ദുസ്സമദ്
എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്കിയത്.
പി.ടി എ പ്രസിഡണ്ട് 
അലി അക്ബർ അധ്യക്ഷനായി.
ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ സി.സിന്ധു,പി.സക്കീർ
ഹുസൈൻ എന്നിവർ നിയന്ത്രിച്ചു

Post a Comment

Previous Post Next Post