Trending

ചെറുവണ്ണൂർ ആമിന മൻസിൽ ഉസ്സയിൻ എൻ (79) നിര്യാതനായി

ചെറുവണ്ണൂർ
ആമിന മൻസിൽ  ഉസ്സയിൻ എൻ (79) നിര്യാതനായി.. 


കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ സെക്ഷൻ ഓഫീസർ ആയിരുന്നു. ഭാര്യ നൂർജഹാൻ (റിട്ടയേർഡ് ടീച്ചർ MMLP സ്കൂൾ ചാലിയം) മക്കൾ അൻഷാത്ത് ഹുസൈൻ (DRDO) ഷാമിൽ (ടീച്ചർ AMUP സ്കൂൾ, കമ്പിളിപ്പറമ്പ്.)
മരുമകൾ അൻഷ (CUSAT)
മയ്യിത്ത് നമസ്കാരം ഇന്ന് 5 മണിക്ക് ചെറുവണ്ണൂർ തെക്കെ ജുമാഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post