Trending

പൊറ്റമ്മൽ മണക്കാട്ട് കെ വി അബ്ദുസ്സലാം (79) നിര്യാതനായി.

ചെറുവാടി പൗരപ്രമുഖനും പൊറ്റമ്മൽ മുസ്‌ലിം ലീഗ് പ്രസിഡന്റും മാവൂർ ഗ്വാളിയോർ റയോൺസ് മുൻ ജീവനക്കാരനുമായിരുന്ന പൊറ്റമ്മൽ മണക്കാട്ട് കെ വി അബ്ദുസ്സലാം (79) നിര്യാതനായി. 


മക്കൾ മുഹമ്മദ്‌ ഇഖ്ബാൽ (IHRD കോഴിക്കോട് )
അസ്‌കർ ബാബു, ഫസീല,നസീറ, സുനീറ ആയിഷ മരുമക്കൾ സോഫിയ കൊടിയത്തൂർ, സൗദ കുനിയിൽ, മുഹമ്മദ്‌ കോയ കീഴുപറമ്പ്, കബീർ പയ്യടിമേത്തൽ ശരീഫ് ഓമശ്ശേരി, ആലികുട്ടി കൽപ്പള്ളി,
ജനാസ നമസ്ക്കാരം  വ്യാഴം (നാളെ) രാവിലെ
9.30 ന് മുള്ളമടക്കൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post