കൂളിമാട്
പി എച്ച് ഇഡി:
നെന്മണിക്കര എൻ.കെ.മുരളീധരൻ (62) അന്തരിച്ചു.
സിപിഐ (എം) പി.എച്ച് ഇ.ഡി ബ്രാഞ്ച് അംഗം
പിതാവ് : രാവുണ്ണിനായർ
മാതാവ്: പരേതയായ പത്മിനി അമ്മ
മക്കൾ : നിജിൽ, വിപിൻ ദാസ്
മരുമക്കൾ:ശ്വേത, നീനു
സഹോദരങ്ങൾ: എകെ വേണുഗോപാലൻ (സിപിഐഎം കൂളിമാട് ലോക്കൽ കമ്മിറ്റി അംഗം)
രാജലക്ഷ്മി പരേതനായ മോഹൻദാസ്,
Tags:
Death News

