Trending

UDF മാവൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ STU ഓഡിറ്റോറിയത്തിൽ നടന്നു.

UDF മാവൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ STU ഓഡിറ്റോറിയത്തിൽ നടന്നു.


മുസ്ലിം ലീഗ് ജില്ലാ ജന: സെക്രട്ടറി
ടി ടി ഇസ്മാഈൽ ഉദ്ഘാടനം
യുഡിഎഫ് ചെയർമാൻ ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.


സ്ഥാനാർത്ഥി എം.എ. റസാഖ് മാസ്റ്റർ,
മുസ്ലിം ലീഗ്
ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ, സെക്രട്ടറി ഒ.പി നസീർ ,
കെ.മൂസ മൗലവി, വളപ്പിൽ റസാഖ്,
ടി.പി.ചെറുപ്പ, പി സി അബ്ദുൽ കരീം, എൻ.പി അഹമ്മദ്, ടി.പി. ഉണ്ണിക്കുട്ടി, കെ.എം.അപ്പുക്കുഞ്ഞൻ,, മങ്ങാട്ട് അബ്ദുറസാഖ്, എടക്കുനി റഹിമാൻ, എ.കെ. മുഹമ്മദലി, സി.മുനീറത്ത് ടീച്ചർ, ബൽക്കീസ് ടീച്ചർ,
ടി.രഞ്ജിത്ത്, ടി ഉമ്മർ മാസ്റ്റർ, കെ. ലത്തീഫ് മാസ്റ്റർ, ഒ.എം. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് കൺവീനർ  വി.എസ്  രഞ്ജിത്ത് സ്വാഗതവും കെ.പി  രാജശേഖരൻ നന്ദിയും 'പറഞ്ഞു.

Post a Comment

Previous Post Next Post